കാഞ്ഞങ്ങാട്: കാറില്‍ കട ത്തിക്കൊണ്ടുപോവുകയായി രുന്ന എംഡിഎംഎ മയക്കുമ രൂന്നുമായി യുവാവിനെ ഹോ സ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. ഭീമനടി കുന്ന...
കാഞ്ഞങ്ങാട്: കാറില്‍ കട
ത്തിക്കൊണ്ടുപോവുകയായി
രുന്ന എംഡിഎംഎ മയക്കുമ
രൂന്നുമായി യുവാവിനെ ഹോ
സ്ദുര്‍ഗ് പോലീസ് അറസ്റ്റു
ചെയ്തു.
ഭീമനടി കുന്നുംങ്കൈയിലെ
കക്കാടിനകത്ത് മുസ്തഫയു
ടെ മകന്‍ കെ.കെ.നഫല്‍
(35) നെയാണ് ഇന്ന് ,പൂലര്‍
ച്ചെ പിള്ളേരുപിടികക്ക് സമീ
പം വെച്ച് ഹോസ്ദുര്‍ഗ് എ
സ്.ഐ കെ.വി.മോഹനനും
സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്നും 340 മില്ലി
ഗ്രാം എംഡി എം എ കണ്ടെടു
ത്തു.
ഇയാള്‍ ഇപ്പോള്‍ ഞാണിക്ക
ടവിലാണ് താമസം. നൈറ്റ് പ
ട്രോളിങ്ങിനിടയില്‍ പിള്ളേര്‍ പീ
ടികയ്ക്ക് സമീപം വെച്ച് സംശ
യകരമായി കാണപ്പെട്ട കെ
എല്‍ 16 ഇ 0582 നമ്പര്‍ കാര്‍
പരിശോധിച്ചപ്പോഴാണ് മാരകമ
യക്കുമരുന്നായ എംഡിഎംഎ
COMMENTS