കാഞ്ഞങ്ങാട്: മാതാവിനൊപ്പം പോവുകയായിരുന്ന യുവതിയെ കാണാതായി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20 കാരിയെയാണ് കാണാതായത്. അമ്മയുടെ പരാ...
കാഞ്ഞങ്ങാട്: മാതാവിനൊപ്പം പോവുകയായിരുന്ന യുവതിയെ കാണാതായി.
വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20 കാരിയെയാണ് കാണാതായത്.
അമ്മയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2 30ന് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ ബസിറങ്ങിയതായിരുന്നു.
ഇറങ്ങിയ ഉടനെ യുവതിയെ കാണാതാവുകയായിരുന്നു'
COMMENTS