കാഞ്ഞങ്ങാട്: ചീര്‍ക്കയ ത്തെ വീട്ടിലേക്കാണെന്നും പ റഞ്ഞ് പുറപ്പെട്ട വയോധിക നെ കാണാനില്ലെന്ന് പരാതി. കാഞ്ഞങ്ങാട് സൌത്ത് മു ത്തപ്പനാര്‍കാവ...
കാഞ്ഞങ്ങാട്: ചീര്‍ക്കയ
ത്തെ വീട്ടിലേക്കാണെന്നും പ
റഞ്ഞ് പുറപ്പെട്ട വയോധിക
നെ കാണാനില്ലെന്ന് പരാതി.
കാഞ്ഞങ്ങാട് സൌത്ത് മു
ത്തപ്പനാര്‍കാവിന് സമീപ
ത്തെ മാധവന്‍നായരുടെ
കന്‍ തമ്പാന്‍(59)നെയാണ് ക
ഴിഞ്ഞ ശനിയാഴ്ച മുതല്‍ കാ
ണാതായത്. രാവിലെ ഏഴര
യോടെ ചീര്‍ക്കയത്തെ വീട്ടി
ലേക്കാണെന്നും പറഞ്ഞ് മു
ത്തപ്പനാര്‍കാവിലെ വീട്ടില്‍
നിന്നും ഇറങ്ങിയ തമ്പാന്‍ പി
ന്നീട് തിരിച്ചുവന്നില്ല. സംഭവ
ത്തില്‍ സഹോദരന്‍ ചീര്‍ക്ക
യത്തെ വേണുഗോപാലഒ
പരാതിയില്‍ ഹോസ്ദുര്‍ഗ്
പോലീസ് കേസെടുത്ത് അ
COMMENTS