കാഞ്ഞങ്ങാട്: വിഷുദിവസം കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ പരി യാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡി ക്കല്‍ കോളേജ് ആശുപ്രതിയില്‍ മരിച്ചതായി ബന്ധുക്കള...
കാഞ്ഞങ്ങാട്: വിഷുദിവസം കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ പരി
യാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡി
ക്കല്‍ കോളേജ് ആശുപ്രതിയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
അടോട്ട് കൂലോത്ത് വളപ്പില്‍ നാരായണനാണ് (46) പരിയാരം മെഡിക്കല്‍
കോളേജ് ആശുപ്രതിയില്‍ ചികിത്സക്കി
ടെ മരിച്ചത്. വിഷുദിനത്തില്‍ വീട്ടില്‍
നിന്ന് ഇറങ്ങി പോയ നാരായണനെ കു
റിച്ച് പിന്നീട് വിവരങ്ങളൊന്നും ഉണ്ടായില്ല. സാധാരണ വീ
ട്ടില്‍ നിന്നും പോയാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ വരാറു
ണ്ടായിരുന്നുവത്രെ. ഇതിനിടയിലാണ് നാരായണന്‍ മരിച്ചതാ
യി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വിഷുദിവസം കാഞ്ഞ
ങ്ങാട് നഗരത്തില്‍ അവശനായി കാണപ്പെട്ട നാരായണനെ
108 ആംബുലന്‍സ് ജീവനക്കാരാണ് ആശുപ്ര്രിയിലെത്തിച്ച
ത്. എന്നാല്‍ ഇയാളെ കുറിച്ച് യാതൊരു വിവരവും ആശുപ
ത്രിക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ നാരായണനെ
കാണാതായ വിവരം സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയാ
യിവന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടാണ് ആശുപ്രതി അധികൃതര്‍ ബന്ധു
ക്കളെ മരണവിവരം അറിയിച്ചത്. അടോട്ടെ മാതയുടെയും പ
രേതനായ രാഘവന്റെയും മകനാണ്. ഭാര്യ: സുജിത. മക്കള്‍:
അമൃത, ആദിത്യന്‍. സഹോദരങ്ങള്‍: സുമിത്ര, നാരായണി,
COMMENTS