ബന്തടുക്ക: കണ്ണൂരിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നി ന്നും പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാ തിയില്‍ ബേഡകം പോലീസ് കേസെടുത്തു. കര...
ബന്തടുക്ക: കണ്ണൂരിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നി
ന്നും പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാ
തിയില്‍ ബേഡകം പോലീസ് കേസെടുത്തു.
കരിവേടകത്തെ നികേഷ്ദദ)നെയാണ് ഏപ്രില്‍ 29 മുതല്‍
കാണാതായതായി ഭാര്യ ദേവിക ബേഡകം പോലീസില്‍ പ
രാതി നല്‍കിയത്. ഉച്ചക്ക് 1.30 ന് കണ്ണൂരിലേക്ക് പോകുന്നു
വെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ ഭര്‍ത്താവ് പിന്നീട് തി
രിച്ചെത്തിയിട്ടില്ലെന്ന് ദേവികയുടെ പരാതിയില്‍ പറയുന്നു.
COMMENTS