കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ക്രേന്ദീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് കേസ് അന്വേഷണം വയനാട് ക്രൈം ബ്രാഞ്ചി നെ ഏല്‍പ്പിച്ചു. ഹോസ്ദുര്‍ഗ് ...
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ക്രേന്ദീകരിച്ച് നടന്ന വ്യാജ
പാസ്പോര്‍ട്ട് കേസ് അന്വേഷണം വയനാട് ക്രൈം ബ്രാഞ്ചി
നെ ഏല്‍പ്പിച്ചു.
ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
പൂര്‍ത്തീകരിക്കാത്ത 54 ഓളം കേസുകളാണ് തുടരന്വേഷണ
ത്തിനായ് വയനാട് ക്രൈം്രാഞ്ചിന് വിട്ടത്. 2007 മുതല്‍ 2010
വരെ 100 ലധികം വ്യാജപാസ്‌പോര്‍ട്ട് കേസുകളാണ് ഹൊ
സ്ദുര്‍ഗില്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് ഡിറ്റക്ടീവ് ഇന്‍സ്പെ
കൂര്‍മാര്‍ പ്രത്യേക വിഭാഗമായാണ് കേസ് അന്വേഷിച്ചത്. ഇ
തില്‍ ഒരു വിഭാഗം അന്വേഷണം നടത്തുന്ന 15 കേസുകളില്‍
7 കേസുകളിലായി ഒമ്പതോളം വ്യാജപാസ്‌പോര്‍ട്ട് അപേക്ഷ
കരുടെ യഥാര്‍ത്ഥ വിലാസം ഇനിയും കണ്ടെത്താന്‍ കഴി
ഞ്ഞിട്ടില്ല. വ്യാജ രേഖകള്‍ ചമച്ച് പാസ്പോര്‍ട്ടുകള്‍ സ്വന്ത
മാക്കിയ കേസുകള്‍ ഹോസ്ദുര്‍ഗ് പോലീസാണ് രജിസ്റ്റര്‍ ചെ
യ്തതെങ്കിലും അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍
കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കേസ് കോഴിക്കോട് ഐ.എ
സ്.ഐ.ടിയും പിന്നീട കാസര്‍കോട് ക്രൈം്ര്രാഞ്ചും അന്വേ
ഷണം നടത്തിയതില്‍ ചില കേസുകളില്‍ പ്രതികളെ അറസ്റ്റ്
ചെയ്ത് കുറ്റപ്രതം സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രതികള്‍
ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസറുടെ പേരില്‍ കമ, യൂണിറ്റി ( സര്‍
ട്ടിഫിക്കറ്റും ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹെഡ് മാ
സ്റ്റര്‍മാരുടെ പേരില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ഹോസ്ദുര്‍ഗ്
താലൂക്ക് സപ്പൈ ഓഫീസറുടെ പേരില്‍ റേഷന്‍ കാര്‍ഡ് എ
ന്നിവ വ്യാജമായി നിര്‍മ്മിച്ച് വ്യാജ വിലാസത്തില്‍ പാസ്
പോര്‍ട്ടിന് അപേക്ഷകള്‍ നല്‍കുകയായിരുന്നു. കോഴിക്കോട്
റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ടും ദ്രാവല്‍ ഏ
ജന്‍സികള്‍ വഴിയും സമര്‍പ്പിച്ചാണ് പാസ്പോര്‍ട്ടുകള്‍ സ്വ
ന്തമാക്കിയത്. മിക്ക വ്യാജ പാസ്പോര്‍ട്ടുകളും അനുവദിച്ച
ശേഷമാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഈ
കേസില്‍ പിടികിട്ടാനുള്ള പ്രതികളുടെ ഫോട്ടോ ക്രൈംര്രാ
ഞ്ച് പുറത്തിറക്കിയിട്ടുണ്ട്. പ്രതികളെ പറ്റി എന്തെങ്കിലും വി
വരം കിട്ടുന്നവര്‍ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥ
ന്മാരുടെ 9497987301, 9497965005, 9497964997 ഫോണ്‍ നമ്പറു
കളിലേക്ക് വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടി
COMMENTS