പയ്യന്നൂര്‍: സെന്‍്രല്‍ ബസാറിലെ മലഞ്ചരക്ക് കടയില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ചചെയ്തു. കടയുടെ പിന്‍വശത്തെ ചുമര്‍ ...
പയ്യന്നൂര്‍: സെന്‍്രല്‍ ബസാറിലെ
മലഞ്ചരക്ക് കടയില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ചചെയ്തു.
കടയുടെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ലുകള്‍ ഇളക്കിമാറ്റി അകത്തുകടന്നാണ് കവര്‍ച്ച നടത്തിയത്. കാറമേലിലെ ഉ
ടമസ്ഥതയിലുള്ള അല്‍ അമീന്‍ ട്രേഡേര്‍സിലാണ് കവര്‍ച്ച
നടന്നത്. ഒന്നര കിന്റല്‍ കുരുമുളക്, നാല കിന്റല്‍ അടക്ക
ചാക്കുകളില്‍ നിറച്ചു വെച്ചിരുന്ന കൊപ്ര ശേഖരം അഞ്ച
ബോക്സ് വെളിച്ചെണ്ണ തുടങ്ങി നാല് ലക്ഷം രൂപയോളം വ
രൂന്ന സാധനങ്ങളാണ് വാഹനത്തില്‍ കടത്തികൊണ്ടുപോയ
ത. മോഷണത്തിന് ഉപയോഗിച്ച കമ്പിപാര പിന്നിലെ റോഡ
രികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തില്‍ ക
യറ്റാന്‍ സാധിക്കാത്ത ഒരു ബോക്സ് വെളിച്ചെണ്ണയും ഒരു
ചാക്ക് അടക്കയും ഉപേക്ഷിച്ച നിലയില്‍ സമീപത്ത് കണ്ടെ
ത്തിയിട്ടുണ്ട്. രാവിലെ കട ഉടമയായ അമീറലി കട തുറന്ന
പ്പോഴാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് പയ്യന്നൂര്‍
COMMENTS