പയ്യന്നൂർ: പയ്യന്നൂർ ധനരാജ് വധക്കേസിലെ പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ. കുന്നരു കാരന്താട്ടെ സിപിഐ എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പ...
പയ്യന്നൂർ: പയ്യന്നൂർ ധനരാജ് വധക്കേസിലെ പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ.
കുന്നരു കാരന്താട്ടെ സിപിഐ എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൊട്ടക്കുന്നിലെ വൈശാഖിൻ്റെ ഭാര്യ എം. സുബിന യെ(22) ആണ് സ്വന്തം വീട്ടിനകത്തെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
COMMENTS