പയ്യന്നൂര്‍: പ്രായപൂര്‍ ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഡിപ്പി ക്കാന്‍ ശ്രമിച്ചതിന് പോക്സോ കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥി ക്കെതിരെ മറ്റൊരു പരാ...
പയ്യന്നൂര്‍: പ്രായപൂര്‍
ത്തിയാകാത്ത പെണ്‍
കുട്ടിയെ പീഡിപ്പി
ക്കാന്‍ ശ്രമിച്ചതിന്
പോക്സോ കേസില്‍
പ്രതിയായ വിദ്യാര്‍ത്ഥി ക്കെതിരെ മറ്റൊരു പരാതിയില്‍കൂടി പയ്യന്നൂര്‍ പോലീസ് വീണ്ടും പോക്സോ നിയമ പ്രകാരം കേസെ
ടുത്തു.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിക്കെതിരെ പയ്യന്നൂര്‍ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാ
ലെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെ മറ്റൊരു പരാതികൂടി
ഉയര്‍ന്നത്. സമീപ പഞ്ചായത്തിലെ ബന്ധുവായ ഏഴ വയസു
കാരി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാ
നത്തിലാണ് പയ്യന്നൂര്‍ പോലീസ് ്‌സ്ടു വിദ്യാര്‍ത്ഥിക്കെതി
രെ രണ്ടാമത്തെ കേസുകൂടി രജിസ്റ്റര്‍ ചെയ്തത്. അതേസമയം
കേസില്‍ പ്രതിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ലൈംഗീക പീ
ഡനത്തിന് ഇരയായതായും പുറത്തുവന്നിട്ടുണ്ട്.
അതേസമയം പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മധ്യ
വയസ്കനാണ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീ
ഡനത്തിന് ഇരയാക്കിയതെന്നാണ് പുറത്തുവന്ന വിവരം. വി
ദ്യാര്‍ത്ഥിയെ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കൌയാണ്‍സിലിങ്ങി
ന് മാ താനും ലൈംഗീക പീഡനത്തി
ന് ഇരയായതായി വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ചൈല്‍
ഡ് ലൈന്‍ അധികൃതര്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍
കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണിലും സപ്തംബറിലും പെണ്‍കുട്ടിയെ
പീഡിപ്പിച്ചതിനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെ ആദ്യകേസ്
രജിസ്റ്റര്‍ ചെയ്തത്. ഇതിനുശേഷമാണ് രണ്ടാമത്തെ പീഡന
വും പുറത്തുവന്നത്. കഴിഞ്ഞമാസം 28ന് വൈകുന്നേരം അ
ഞ്ചരയോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ര
ണ്ടാമത്തെ പീഡനം നടന്നത്. ഇതുസംബന്ധിച്ചാണ് കഴിഞ്ഞ
ദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി
COMMENTS