നീലേശ്വരം:കണ്ണൂർ സർവ്വകലാശാല ബി.എസ്.സി സുവോളജി പരീക്ഷയിൽ നീലേശ്വരത്തെ ഭവ്യലക്ഷ്മിക്ക് ഒന്നാം റാങ്ക് പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് ക...
നീലേശ്വരം:കണ്ണൂർ സർവ്വകലാശാല ബി.എസ്.സി സുവോളജി പരീക്ഷയിൽ നീലേശ്വരത്തെ ഭവ്യലക്ഷ്മിക്ക് ഒന്നാം റാങ്ക് പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനിയാണ് ഭവ്യലക്ഷ്മി.
COMMENTS