ഉദുമ: ലോഡ്ജ് മു റിയിലേക്ക് സ്ത്രീകൾ വന്നതിനെ കുറിച്ച് അ ന്വേഷിച്ച യുവാവിനെ ബീയര്‍ കുപ്പി പൊട്ടി ച്ച് വയറ്റത്ത് കുത്തി പ രിക്കേല്‍പ്പിച്...
ഉദുമ: ലോഡ്ജ് മു
റിയിലേക്ക് സ്ത്രീകൾ
വന്നതിനെ കുറിച്ച് അ
ന്വേഷിച്ച യുവാവിനെ
ബീയര്‍ കുപ്പി പൊട്ടി
ച്ച് വയറ്റത്ത് കുത്തി പ
രിക്കേല്‍പ്പിച്ചു.
നം മാച്ചി ചി
നടുക്കത്തെ ഗംഗാധരന്റെ മകന്‍ കെ. അഭിലാഷി (29) നാണ്
കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ പരിയാ
രത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപ്രതിയിലെ
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി
ബന്ധപ്പെട്ട് അറസ്റ്റിലായ മംഗലാപുരം സ്വദേശിയും ശിവപു
രം ലോഡ്ജില്‍ താമസക്കാരനുമായ ഹരീഷിനെ മേല്‍പറ
മ്പ് പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഹൊസ്ദുര്‍ഗ് കോ
ടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.കഴിഞ്ഞ ദിവസം രാ
ത്രി 10 മണിയോടെ ശിവപുരം അമ്പലത്തിന് സമീപത്തെ
സുലോചന ലോഡ്ജില്‍ വെച്ചാണ് സംഭവം. ഇരുവരും സു
ലോചന ലോഡ്ജില്‍ താമസക്കാരാണ്. ഹരീഷിന്റെ മുറിയി
ലേക്ക് സ്ത്രീകള്‍ വന്നതിനെ കുറിച്ച് ചോദിച്ച വിരോധത്തില്‍
ഹരീഷ് അഭിലാഷിനെ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് അടി
ക്കുകയും ബിയര്‍ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തുകയായി
രുന്നുവത്രെ. പരിക്കേറ്റ അഭിലാഷിനെ നാട്ടുകാര്‍ ഉടന്‍ കാ
സര്‍കോട് ജനറല്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും നീല
COMMENTS