തൃക്കരിപ്പൂര്‍; 17 കാരിയായ പെണ്‍കുട്ടി വിഷംകഴിച്ച് മ രിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ അന്‍വര്‍ഷായുടെ മകള്‍ ആ രിഫ ആണ് കോഴിക്കോട് ആസ്റ്റ...
തൃക്കരിപ്പൂര്‍; 17 കാരിയായ
പെണ്‍കുട്ടി വിഷംകഴിച്ച് മ
രിച്ചു.
തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ
അന്‍വര്‍ഷായുടെ മകള്‍ ആ
രിഫ ആണ് കോഴിക്കോട്
ആസ്റ്റര്‍മിംസ് ആശുപത്രി
യില്‍ മരണപ്പെട്ടത്. കഴിഞ്ഞ
13 ന് രാവിലെ
പെണ്‍കുട്ടി വിഷം കഴിച്ചതെ
ന്ന് സംശയിക്കുന്നു.
അവശനിലയില്‍ വീട്ടിനക
ത്ത് കാണപ്പെട്ട ആരിഫയെ
ഉടനെ പയുന്നുരിലെ സ്വകാര്യ
ആശുപ്രതിയില്‍ എത്തിച്ചെങ്കി
ലും നില ഗുരുതരമായതി
നാല്‍ പരിയാരത്തെ കണ്ണൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോ
ളേജ് ആശുപ്രതിയിലേക്ക് മാ
റ്റി. ഇവിടെനിന്നുമാണ് നില
അതീവഗുരുതരമായതിനെ
തുടര്‍ന്ന്‌കോഴിക്കോട് മിംസ്
ആശുപ്രതിയിലേക്ക് കൊണ്ടു
പോയത്.
തീര്വപരിചരണവിഭാഗ
ത്തില്‍ ചികിത്സയിലായിരുന്ന
ആരിഫ ഇന്നലെ രാത്രി 11മ
ണിയോടെയാണ് മരണപ്പെട്ടത്.
പെണ്‍കുട്ടി ആത്മഹത്യചെ
യ്യാനുള്ള കാരണം എന്താണെ
ന്ന് വ്ൃക്തമായിട്ടില്ല. ചന്തേര
പോലീസ് അസ്വാഭാവിക മര
ണത്തിന് കേസെടുത്തു.
ചന്തേര എസ്‌ഐ എം.വി.ശ്രീ
ദാസിന്റെ നേതൃത്വത്തില്‍
COMMENTS