പയ്യന്നൂര്‍: അമ്മയെ മര്‍ദ്ദി ക്കുന്നതുകണ്ട് തടയാനെത്തി യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതിന് കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവ...
പയ്യന്നൂര്‍: അമ്മയെ മര്‍ദ്ദി
ക്കുന്നതുകണ്ട് തടയാനെത്തി
യ പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതിന്
കേസില്‍ പ്രതിയായ ഓട്ടോ
ഡ്രൈവര്‍ വീട്ടിനകത്ത് തൂ
ങ്ങിമരിച്ചു.
കാസര്‍കോട് കുഡ്ലുപാ
റക്കട്ട സ്വദേശിയും കരിവെ
ള്ളൂര്‍ ടൌണിലെ ഓട്ടോ
ഡ്രൈവറുമായ കരിവെള്ളൂര്‍
വടക്കുമ്പാട്ടെ പി.കെ.രാജേ
ഷിനെ (46)യാണ് വീടിനക
ത്ത് തൂങ്ങി മരിച്ച നിലയില്‍
കണ്ടെത്തിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാ
ത്രി എട്ടോടെ മദ്യലഹരിയില്‍
വീട്ടിലെത്തിയ ഇയാള്‍ ഭാര്യ
സീനയെ ക്രൂരമായി മര്‍ദ്ദിച്ച
പ്പോള്‍ 11 ഉം 7 ഉം വയസു
ള്ളു പെണ്‍മക്കള്‍ തടയാന്‍
ശ്രമിച്ചു. ഇതിനിടയില്‍ മക്ക
ളേയും ഇയാള്‍ ക്രുരമായി മര്‍
ദിച്ചിരുന്നു. ഇതേതുടര്‍ന്ന് സീ
ന രാജേഷിനെതിരെ പയ്യ
ന്നൂര്‍ പോലീസില്‍ പരാതി
നല്‍കി. ഇതിന്റെ അടിസ്ഥാ
നത്തില്‍ ഇയാള്‍ക്കെതിരെ
ജൂവനല്‍ ജസ്റ്റീസ് കെയര്‍
ആന്റ് പ്രൊട്ടക്ഷന്‍ ഓഫ്
ചില്‍ഡ്രന്‍ നിയമപ്രകാരമുള്ള
വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ
യ്യൂന്നൂര്‍ പോലീസ് കേസെടു
ത്തിരുന്നു.
ഭര്‍ത്താവിന്റെ മര്‍ദ്ദനം സ
ഹിക്കാന്‍ കഴിയാതെ പിറ്റേ
ദിവസം കുട്ടികളെയും കൂട്ടി
സീന ബന്ധുവീട്ടിലേക്ക് പോ
യിരുന്നു. കേസിന്റെ അന്വേ
ഷണത്തിനായി രാജേഷിനെ
അന്വേഷിച്ച് പോലീസ് വീട്ടി
ലെത്തിയപ്പോഴാണ് ഇയാളെ
വീട്ടിനകത്ത് തൂങ്ങിമരിച്ചനി
ലയില്‍ കണ്ടത്. മൃതദേഹ
ത്തിന് മൂന്നു ദിവസത്തോ
ഉം പഴക്കമുണ്ട്.
പയുന്നൂര്‍ പോലീസ് ഇന്‍
ക്വസ്റ്റ് നടത്തിയശേഷം മൃത
ദേഹം പോസ്റ്റുമോര്‍ട്ടത്തിനാ
യി പരിയാരം മെഡിക്കല്‍ കോ
ളേജ ആശുപ്ര്രിയിലേക്ക് മാ
റ്റി. അനുശ്രീ, അഭിന എന്നിവ
രാണ് മക്കള്‍. സഹോദരങ്ങള്‍:
പത്മനാഭന്‍,പ്രഭാകരന്‍,മീനാ
ക്ഷി,പ്രേമ, രത്ന, ജയശ്രീ പ
COMMENTS