കാഞ്ഞങ്ങാട് : ചുമട്ടുതൊഴിലാളിയെ താമസസ്ഥലത്ത് ളതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയകോട്ട വെയര്‍ഹൗസിലെ ചുമട്ടുതൊഴിലാളി കൊവ്വല്‍ സ്റ്റോറില...
കാഞ്ഞങ്ങാട് :
ചുമട്ടുതൊഴിലാളിയെ താമസസ്ഥലത്ത് ളതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പുതിയകോട്ട വെയര്‍ഹൗസിലെ ചുമട്ടുതൊഴിലാളി കൊവ്വല്‍ സ്റ്റോറിലെ മനോജാ(43) ണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ വാടക ക്വാട്ടേഴ്‌സിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
COMMENTS