ഒടയംചാല്‍ :വീട്ടമ്മയെ വീ ടിന്റെ ജനല്‍ കമ്പിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയംചാല്‍ കോടോം കു തിരക്കല്ലിലെ ശങ്കരന്റെ ഭാര്യ കാരിച്ചി(...
ഒടയംചാല്‍ :വീട്ടമ്മയെ വീ
ടിന്റെ ജനല്‍ കമ്പിയില്‍ തുങ്ങി
മരിച്ച നിലയില്‍ കണ്ടെത്തി.
ഒടയംചാല്‍ കോടോം കു
തിരക്കല്ലിലെ ശങ്കരന്റെ ഭാര്യ
കാരിച്ചി(ഭദ)യാണ് ഇന്നലെ
വൈകീട്ട് നാലുമണിയോടെ
വീട്ടിലെ മുറിയുടെ ജനാല്‍ ക
മ്പിയില്‍ സാരിയില്‍ കെട്ടി തു
ങ്ങി നിലയില്‍ കണ്ടത്. പൂടം
കല്ലിലെ പനത്തടി താലൂക്ക്
ആശുപ്രതിയിലെത്തിച്ചെങ്കി
ലും മരിച്ചിരുന്നു.
മക്കള്‍: കല്യാണി ,ബിന്ദു
രാധ. മരുമക്കള്‍: കുഞ്ഞിരാ
മന്‍ ( മാണിമൂല) ,വേണു (ചെ
മ്പക്കാട) ,രവി (ചിറ്റാരിക്കാല്‍).
സഹേദരങ്ങള്‍: മാണിക്കന്‍
(അയ്യാംങക്കാവി), പള്ളിച്ചി (രാ
ജപുരം), ചെരുമ്പി (അട്ടോ
ങ്ങാനം) . രാജപുരം പൊലീ
COMMENTS