കോട്ടപ്പാറ: മടിക്കൈ കോ ടടപ്പാറയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. ഭ ണ്ഡാരത്തില്‍ സൂക്ഷിച്ച പ ണം നഷ്ടപ്പെട്ടു. കോട്ടപ്പാറ ശ്രീറാ...
കോട്ടപ്പാറ: മടിക്കൈ കോ
ടടപ്പാറയില്‍ പട്ടാപ്പകല്‍ വീട്
കുത്തിത്തുറന്ന് മോഷണം. ഭ
ണ്ഡാരത്തില്‍ സൂക്ഷിച്ച പ
ണം നഷ്ടപ്പെട്ടു.
കോട്ടപ്പാറ ശ്രീറാം ട്രേഡേ
ഴ്സിന് എതിര്‍വശമുളള വി
ഷ്ണു പ്രകാശിന്റെ ഇരുനില
വിട്ടിലാണ് ഇന്നലെ മോഷ
ണം നടന്നത്. വീട്ടുകാര്‍ രാ
വിലെ എട്ട് മണിയോടെ വീട്
പൂട്ടി നീലേശ്വരത്തുള്ള ബ
ന്ധുവിന്റെ വീട്ടില്‍ വിവാഹ
ചടങ്ങില്‍ സംബന്ധിക്കാനായി
പോയതായിരുന്നു. വൈകുന്നേ
രം അഞ്ചു മണിയോടെ തിരി
ച്ചെത്തിയപ്പോഴാണ് വീടിന്റെ
മുന്‍വശത്തെ വാതില്‍പ്പാളി ത
കര്‍ത്ത നിലയില്‍ കണ്ടത്.
തുടര്‍ന്ന് പരിശോധിച്ചപ്പോ
ഴാണ് വിട്ടില്‍ സൂക്ഷിച്ച രണ്ട്
ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം
കവര്‍ന്നതായി കണ്ടത്. രണ്ട്
ഭണ്ഡാരങ്ങളില്‍ നിന്നും നാ
ലായിരത്തോളം രൂപ നഷ്ടപ്പെ
ട്ടതായി വീട്ടുകാര്‍ പറഞ്ഞു.
വീട്ടിലെ നാല് കിടപ്പുമുറിക
ളിലും അലമാരകളിലും വാ
രിവലിച്ച് തിരച്ചില്‍ നടത്തിയെ
ങ്കിലും മറ്റൊന്നും മോഷ്ടി
ക്കാന്‍ കഴിഞ്ഞില്ല. പ്രകാശി
ന്റേ അമ്മയുടെ എട്ടായിരം രൂ
പ വീട്ടിനകത്തുണ്ടായെങ്കി
ലും ഇതും മോഷ്ടാവിന്റെ ശ്ര
പ്ലാ വി വരില്‍
൫൭൩ ൯,
വിഷ്ണുപ്രകാശിന്റെ വിടിന്റെ
മുനീ ഭാഗത്തെ വാതിത് മ്മാ
ഷ്ടാവ് തകരീിത്ത നിലയില്‍.
ദ്ധയില്‍പ്പെട്ടില്ല.
സംഭവമറിഞ്ഞ് അമ്പലത്ത
റ പോലീസ് ഇന്‍സ്പെക്ടര്‍
ടി കെ.മുകന്ദന്റെ നേതൃത്വ
ത്തില്‍ എത്തിയ പോലീസ്
സംഘം പരിശോധന നടത്തി.
വീട്ടുടമ വിഷ്ണുപ്രകാശിന്റെ
പരാതിയില്‍ കേസെടുത്ത് അ
COMMENTS