കാഞ്ഞങ്ങാട്: ദേശീയ പാ തക്കരികിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും രണ്ട് പവന്‍ സ്വര്‍ ണ്ണാഭരണങ്ങള്‍ കവര്‍ച്ചചെ യ്തു. ഗ്രാമീണ്‍ ബേങ്ക് റിട്ട. ...
കാഞ്ഞങ്ങാട്: ദേശീയ പാ
തക്കരികിലെ പൂട്ടിയിട്ട വീട്ടില്‍
നിന്നും രണ്ട് പവന്‍ സ്വര്‍
ണ്ണാഭരണങ്ങള്‍ കവര്‍ച്ചചെ
യ്തു.
ഗ്രാമീണ്‍ ബേങ്ക് റിട്ട. അസി
സ്റ്റന്‍റ് മനേജര്‍ നാരായണന്‍
നായരുടെ ചെമ്മട്ടംവയല്‍
ദേശീയപാതയോരത്തെ വീട്ടി
ലാണ് മോഷണം നടന്നത്.
അവധിക്കാലമായതിനാല്‍ ഭാ
ര്യ ബേവിഞ്ച കല്ലുംകൂട്ടം
സ്‌കൂള്‍ പ്രധാന അധ്യാപിക
സുമമതിക്കുട്ടി എറണാകുളത്ത്
മകളുടെ വീട്ടിലാണ് കഴിയു
ന്നത്. ഞായാറാഴ്ച നാരായ
ണന്‍ നായരും എറണാകുള
ത്തേക്ക് പോയി. ഇന്ന് രാവി
ലെ തിരിച്ചെത്തിയപ്പോഴാണ്
മോഷണം വിവരം അറിയുന്നത്.
വീടിന്റെ മുന്‍വശത്തെ വാ
തിലിന്റെ ലോക്ക് തകര്‍ത്താ
ണ് മോഷണം നടത്തിയത്. കി
ടപ്പുമുറിയില്‍ സുക്ഷിച്ച ഒന്ന
രപവന്റെ വളയും, അരപവന്‍
തൂക്കം മോതിരവുമാണ് നഷ്ട
പ്പെട്ടത്. നാരായണന്‍ നായരു
ടെ പരാതിയില്‍ ഹോസ്ദുര്‍
ഗ് പോലീസ് കേസെടുത്ത് അ
COMMENTS