കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൊബൈൽ കടയിൽ കവർച്ച. നഗരത്തിലെ അനശ്വര കോംപ്ലക്സിലെ മൂലക്കണ്ടം സ്വദേശി ഷംസീറിൻ്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഗാലറിയിയാണ് ക...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൊബൈൽ കടയിൽ കവർച്ച. നഗരത്തിലെ അനശ്വര കോംപ്ലക്സിലെ മൂലക്കണ്ടം സ്വദേശി ഷംസീറിൻ്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഗാലറിയിയാണ് കുത്തി തുറന്നത്.
റിപ്പയർ ചെയ്യാൻ സൂക്ഷിച്ച മൊബൈൽ ഫോണുകൾ വാരിവലിച്ചിട്ട നിലയിലാണ്. ഫോണുകൾ നഷ്ടപ്പട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.
COMMENTS