കോട്ടപ്പാറ: പട്ടാപ്പകല്‍ വീട് കു ത്തിത്തുറന്ന് മോഷണം.ഭണ്ഡാര ത്തില്‍ സൂക്ഷിച്ച പണം നഷ്ടപ്പെ ട്ടു. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്സി ന് എതിര്‍വ...
കോട്ടപ്പാറ: പട്ടാപ്പകല്‍ വീട് കു
ത്തിത്തുറന്ന് മോഷണം.ഭണ്ഡാര
ത്തില്‍ സൂക്ഷിച്ച പണം നഷ്ടപ്പെ
ട്ടു.
കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്സി
ന് എതിര്‍വശമുളള വിഷ്ണു പ്ര
കാശിന്റെ ഇരുനില വീട്ടിലാണ് മോ
ഷണം നടന്നത്. വീട്ടുകാര്‍ ഇന്ന
ലെ രാവിലെ എട്ട് മണിയോടെ നീ,
ലേശ്വരത്തുള്ള ബന്ധുവിന്റെ വി
വാഹത്തില്‍ സംബന്ധിക്കാന്‍ പോ
യിരുന്നു. വൈകീട്ട് അഞ്ചുമണി |
യോടെ തിരിച്ച് എത്തിയപ്പോഴാണ്
മുന്‍വശത്തെ വാതിലിന്റെ മരപ്പല
ക തകര്‍ത്ത് നിലയില്‍ കണ്ടത്.
വീട്ടില്‍ സൂക്ഷിച്ച രണ്ട് ഭണ്ഡാ
രങ്ങളില്‍ നിന്നായി നാലായിരത്തോ
ഉം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് അ
മ്പലത്തറ എസ്.ഐ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ എ
COMMENTS