കാസര്‍കോട്: ജില്ലയിലെ പ്രമുഖ കരാര്‍ കമ്പനിയായ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്റെ ഗോഡൌണില്‍ നിന്നും ബൊ ലോറോ പിക്കപ്പ് വാന്‍ മോ ഷണം പോയി. അങ്കടിമുഗര...
കാസര്‍കോട്: ജില്ലയിലെ
പ്രമുഖ കരാര്‍ കമ്പനിയായ
ജാസ്മിന്‍ കണ്‍സ്ട്രക്ഷന്റെ
ഗോഡൌണില്‍ നിന്നും ബൊ
ലോറോ പിക്കപ്പ് വാന്‍ മോ
ഷണം പോയി.
അങ്കടിമുഗര്‍ സ്‌കൂളിന് സ
മീപത്തെ ജാസ്മിന്‍ കണ്‍സ്
ട്രക്ഷന്‍ കമ്പനിയുടെ യാര്‍
ഡില്‍ നിന്നുമാണ് കെഎല്‍
സെഡ് 2437 നമ്പര്‍ ബൊലോ
റോ പിക്കപ്പ് വാന്‍ മോഷണം
പോയത്. സംഭവത്തില്‍ കമ്പ
നി മാനേജര്‍ കെ.എസ്.അബ്
ദുൂള്‍ ഹക്കീമിന്റെ മകന്‍ കെ.
എം.ഷംസുദ്ദീന്‍(29)ന്റെ പരാ
തിയില്‍ കുമ്പള പോലീസ്
കേസെടുത്ത് അന്വേഷണം
COMMENTS