പയ്യന്നൂര്‍: വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടി യെടുത്തുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെ ടുത്തു. കണ്ണപുരംചെറുകുന്ന് കീ ഴറ...
പയ്യന്നൂര്‍: വിസ വാഗ്ദാനം
ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടി
യെടുത്തുവെന്ന പരാതിയില്‍
പയ്യന്നൂര്‍ പോലീസ് കേസെ
ടുത്തു.
കണ്ണപുരംചെറുകുന്ന് കീ
ഴറയിലെ സെന്തില്‍ വാസു
ദേവന്റെ (27) പരാതിയിലാണ്
എറണാകുളത്ത് മില്ലിങ്ങടണ്‍
മാരി ടൈം സര്‍വീസസ് എ
ന്ന സ്ഥാപനം നടത്തുന്ന ച
ത്തേര മാണിയാട്ടെ നന്ദന
ത്തില്‍ പി.വി.ശരത്തി(ദട)ുനെ
തിരെ പോലീസ് കേസെടു
ത്തത്.
2021 ഡിസംബര്‍ 31-നാണ്
യുകെയില്‍ ജോലിക്കുള്ള വി
സ നല്‍കാമെന്ന് പറഞ്ഞ്
സെന്തിലില്‍ നിന്നും 80,000 രൂ
പ പയുന്നുരില്‍വെച്ച് നേരിട്ടും
പിന്നീട പ്രതിയുടെ ഫെഡറല്‍
ബാങ്; അക്കാണ്ടുവഴി110,170
രൂപയും നല്‍കത്.
എന്നാല്‍ വിസയോ പണം
തിരിച്ചുനല്‍കുകയോ
ചെയ്യാതെ വഞ്ചിച്ചുവെന്നാണ്
COMMENTS