തൃക്കരിപ്പൂര്‍: വിവാഹത്തില്‍ നിന്നും പിന്‍മാറിയ യുവതിയെ യു വാവ് ബലാത്സംഗം ചെയ് തു. ചന്തേര പോലീസ് സ്റ്റേ ഷന്‍ പരിധിയിലെ 23 കാ രിയാണ് ബലാ...
തൃക്കരിപ്പൂര്‍:
വിവാഹത്തില്‍ നിന്നും
പിന്‍മാറിയ യുവതിയെ യു
വാവ് ബലാത്സംഗം ചെയ്
തു.
ചന്തേര പോലീസ് സ്റ്റേ
ഷന്‍ പരിധിയിലെ 23 കാ
രിയാണ് ബലാത്സംഗത്തിന്
ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ മീലി
യാട്ടെ ശ്രീജു എന്ന ശ്രീനിയെ (25) ചന്തേര പോലീസ് ഇന്‍സ്
പെക്ടര്‍ പി.നാരായണന്‍ അറസ്റ്റുചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടി ബലാത്സംഗ
ത്തിന് ഇരയായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തി
യ യുവാവ് യുവതിയെ ബലം പ്രയോഗിച്ച് മുറിക്കകത്ത് പൂ
ട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് യു
വതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചന്തേര പോലീസ്
കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്. ജില്ലാ ആശുപ
ത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം ഇ
യാളെ ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്
്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയായ യുവാവുമായി
ഒരുവര്‍ഷം മുമ്പ് യുവതിയുടെ വിവാഹനിശ്ചയം നടത്തിയി
രുന്നു. എന്നാല്‍ ഇതിനുശേഷം ഇയാളുടെ സ്വഭാവം മോശ
മാണെന്ന് മനസ്സിലാക്കി യുവതി വിവാഹത്തില്‍ നിന്നും പിന്‍
മാറുകയായിരുന്നു. ഈ വൈരാഗ്യത്തെതുടര്‍ന്നാണ് വീട്ടില്‍
ആരുമില്ലാത്ത സമയത്ത് എത്തി ഇയാള്‍ യുവതിയെ ബലാ
COMMENTS