ഉദുമ: വാട്സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയുടെ കരുതലും കൈതാങ്ങും മ്രന്തിമാരുടെ താലൂക്ക് തല അദാലത്തിന്റെ ഫോ ട്ടോയിട്ട ഐഎന്‍എല്‍ പ്രവര്‍ത്...
ഉദുമ: വാട്സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയുടെ കരുതലും
കൈതാങ്ങും മ്രന്തിമാരുടെ താലൂക്ക് തല അദാലത്തിന്റെ ഫോ
ട്ടോയിട്ട ഐഎന്‍എല്‍ പ്രവര്‍ത്തകനെ ചീത്തവിളിച്ച ലീഗ്
പ്രവര്‍ത്തകനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
ബാര മുക്കൂട് കാരക്കുന്ന് രാജ: ഹസില്‍ അബ്ദുള്‍ഹ
മീദ്ന്റെ പരാതിയില്‍ ലീഗ് പ്രവര്‍ത്തകന്‍ കീക്കാന്‍ മുക്കൂ
ട് ഹസില്‍ മൊയ്തുവിന്റെ മകന്‍ ആബിദിനെതിരെ(33) ബേ
ക്കല്‍ പോലീസ് കേസെടുത്തു. എം.മുക്കൂട്ടാര്‍ എന്ന വാട്സ്
ആപ്പ് ഗ്രൂപ്പിലാണ് അബ്ദുള്‍ഹമീദ് പോസ്റ്റിട്ടത്. ഇതിന് പി
ന്നാലെ ആബിദ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ തന്നെ കേട്ടാല്‍ അറ
ക്കുന്നവിധം അരമണിക്കൂര്‍ നീളുന്ന ചീത്തവിളിച്ചുവെന്നാണ്
പരാതി. ഇതിന്റെ തെളിവ്സഹിതമാണ് അബ്ദുള്‍ഹമീദ് പ
COMMENTS