മാവുങ്കാല്‍: വാഹനാപകട ത്തില്‍ മരണപ്പെട്ട യുവ വനി താഡോക്ടറുടെ കുടുംബത്തി ന് 1,20,0000 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ജില്ലാ മോട്ടോര്‍ ആക്‌സ...
മാവുങ്കാല്‍: വാഹനാപകട
ത്തില്‍ മരണപ്പെട്ട യുവ വനി
താഡോക്ടറുടെ കുടുംബത്തി
ന് 1,20,0000 ലക്ഷം രൂപ നഷ്ട
പരിഹാരം നല്‍കാന്‍ ജില്ലാ
മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യു
ണല്‍ ജഡ്ജ് വി.കെ.ഉണ്ണികൃ
ഷ്ണൻ വിധിച്ചു.
മാവുങ്കാലിലെ പരേതനായ
രത്തൻ കുമാർ ഭട്ട്- സി.സൌമ്യ
ദമ്പതികളുടെ മകള്‍ ഡോ.
ആര്‍ പൂജാഗൌരി (23) വാഹനാ
പകടത്തില്‍ മരണപ്പെട്ട കേസി
ലാണ് ഇത്രയും തുക നഷ്ടപ
രിഹാരം നല്‍കാന്‍ വിധിച്ചത്.
2021 ഫെബ്രുവരി 2 നായി
രുന്നു കര്‍ണ്ണാടകയിലെ കല്ലട
പുരം പോലീസ് സ്റ്റേഷന്‍ പ
രിധിയിലെ യെല്ലാപുരയില്‍ നി
ന്നും അംഗോളയിലേക്ക് പോകുന്ന വഴിയിലുണ്ടായ വാഹ
നാപകടത്തിലാണ് ഡോ. പുജാ
ഗരി മരണപ്പെട്ട ത്. ഇവര്‍ സ
ഞ്ചമിച്ച കാറിറ ബൊലാറോ
വാഹനം ഇടിച്ചാണ് അപകടം
ഉണ്ടായത്. ഗുരുതരമായി പരി
ക്കേറ്റു പുജാഗരി ഹുബ്ലി മെഡിക്കല്‍ കോളേജ് ആശുപ്രതി
യില്‍ ഫ്രെബ്രുവരി 10 ന് മര
പ്പെടുകയായിരുന്നു, എംബി
ബിഎസ് പൂര്‍ത്തിയാക്കിയശേ
ഷം പിജി പഠനം തുടരുന്നതി
നിടയിലാണ് പുജാഗരി വാ
ഹനാപകടത്തില്‍ മരണപ്പെട്ട ത്.
9.9 ലക്ഷം രൂപ നഷ്ടപരിഹാ
രവും കോടതി ചിലവും എട്ട്
ശതമാനം പലിശയും ഉള്‍പ്പെ
ടെയാണ് 1,20,000 ലക്ഷം രു
പ നഷ്ടപരിഹാരം നല്‍കാന്‍
കോടതി വിധിച്ചത്. പൂജാഗ
രിയുടെ മാതാവി സാമ്യയാണ്
നഷ്ടപരിഹാരം തേടി കോട
തിയെ സമീപിച്ചത്. സൌമ്യ
യുടെ ഏകമകളാണ് മരണപ്പെ
ട്ട പൂജ. സൗമ്യക്കു വേണ്ടി അ
ഡ്വ.എ.മണികണ്ഠന്‍ കോടതി
COMMENTS