പരപ്പ; പരപ്പ കനകപ്പള്ളി എസ് വളവില്‍ കാര്‍ സ്‌കൂട്ടിയി ലിടിച്ച് ആധാരം എഴുത്തുകാരന്‍ ഗുരുതരമായി പരിക്കേറ്റു. പരപ്പയിലെ ആധാരം എഴുത്തുകാരന്‍ പ...
പരപ്പ; പരപ്പ കനകപ്പള്ളി എസ് വളവില്‍ കാര്‍ സ്‌കൂട്ടിയി
ലിടിച്ച് ആധാരം എഴുത്തുകാരന്‍ ഗുരുതരമായി പരിക്കേറ്റു.
പരപ്പയിലെ ആധാരം എഴുത്തുകാരന്‍ പുന്നക്കുന്നിലെ സാ
ബുജോസഫ്(60)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാ
വിലെ സ്‌കൂട്ടിയില്‍ വെള്ളരിക്കുണ്ടില്‍ നിന്നും പരപ്പയിലേ
ക്ക് വരികയായിരുന്ന സാബു സഞ്ചരിച്ച സ്കൂട്ടിയില്‍ നർ
ക്കിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതികാര്‍ ഇടി
ച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സാബു ജോസ
ഫിന്റെ തുടയെല്ലുകള്‍ക്കും കൈക്കും ഗുരുതരമായി പരിക്കേ
റ്റു. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപ്രതിയില്‍ എത്തി
ച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വ
കാര്യ ആശുപ്രതിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ശക്തമായി
പെയ്ത മഴയാണ് അപകടത്തിന് കാരണമായത്. കനകപ്പള്ളി
എസ് വളവില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുത്തനെയുള്ള വളവില്‍ അമിതവേഗതയില്‍ വരുന്ന വാഹ
നങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയാണ് പതിവ്. മഴക്കാലം
ആരംഭിക്കുന്നതോടെ അപകടം വര്‍ദ്ധിക്കുമെന്നാണ് നാട്ടുകാ
രുടെ ആശങ്ക. അതുകൊണ്ടുതന്നെ റോഡിലെ വളവ് നിക
ത്തി അപകടം തടയാനുള്ള നടപടി കൈക്കൊള്ളണമെന്നാ
COMMENTS