ചെറുവത്തൂര്‍: പ്രായപൂര്‍ ത്തിയാവാത്ത സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ച 19 കാരനെ ചന്തേര പോലീ സ് ഇന്‍സ്പെക്ടര്‍ പി.ജി.മ നുരാജ് അറസ്റ്റുചെയ്തു....
ചെറുവത്തൂര്‍: പ്രായപൂര്‍
ത്തിയാവാത്ത സഹോദരിയെ
ലൈംഗീകമായി പീഡിപ്പിച്ച
19 കാരനെ ചന്തേര പോലീ
സ് ഇന്‍സ്പെക്ടര്‍ പി.ജി.മ
നുരാജ് അറസ്റ്റുചെയ്തു.
ചെറുവത്തൂര്‍ സ്വദേശിയാ
യ 19 കാരനാണ് സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ച
ത്. സംഭവം പെണ്‍കുട്ടി സ്കൂളില്‍ നടന്ന കാണ്‍സിലിങ്ങി
ലാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധി
കൃതരുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയത്. തുടര്‍ന്ന്
പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തശേഷമാണ് 19 കാര
നായ സഹോദരനെതിരെ പോക്സോ കുറ്റം ചുമത്തി കേ
സെടുത്തത്. അറസ്റ്റിലായ 19 കാരനെ ഹോസ്ദുര്‍ഗ് ജുഡീ
ഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റി
COMMENTS