രാജപുരം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ വ്യാപാ രിയെ രാജപുരം പോലീസ് അറസ്റ്റുചെയ്തു. ചെറുപനത...
രാജപുരം: പ്രായപൂര്‍ത്തിയാവാത്ത
ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ വ്യാപാ
രിയെ രാജപുരം പോലീസ് അറസ്റ്റുചെയ്തു.
ചെറുപനത്തടിയില്‍ കച്ചവടം നട
ത്തുന്ന ടൈലര്‍ രമേശന്‍ (50) നെയാ
ണ് രാജപുരം പോലീസ് ഇന്‍സ്പെക് [|
ടര്‍ അറസ്റ്റുചെയ്തത്. 12 വയസുകാരനാ
യ കൂട്ടി സ്രതീകള്‍ കുളിക്കുന്ന ദൃശ്യം |
പകര്‍ത്തുന്നത് നാട്ടുകാര്‍ പിടികൂടിയ |
പ്പോഴാണ പ്രകൃതിവിരുദ്ധ പീഡനം പു 4
റത്തറിഞ്ഞത്.
നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടി
യെ പ്രലോഭിപ്പിച്ച് രമേശന്‍ സ്രതീകള്‍ കുളിക്കുന്ന ദൃശ്യ
ങ്ങള്‍ എടുപ്പിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ കു
ട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോ
ട്ടോ എടുക്കാന്‍ പറഞ്ഞതെന്ന് നാട്ടുകാരോട് വെളിപ്പെടുത്തി
യത്. തുടര്‍ന്ന് കാണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ്
രമേശന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ പ്രകൃതിവിരു
ദ്ധപീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായത്. ഇതി
ന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ
ശേഷമാണ് രമേശനെ അറസ്റ്റുചെയ്തത്. ഇയാളെ അറസ്റ്റു
ചെയ്യാന്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെനിന്നും വ്യാജവാറ്റും
പോലീസ് കണ്ടെടുത്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം
ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ര
ണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
അതേസമയം ഇയാള്‍ നിരവധി കുട്ടികളെ പീഡനത്തിനി
രയാക്കിയതായി നാട്ടുകാര്‍ പറയുന്നു. കടയില്‍ വരുന്ന കുട്ടി
കള്‍ക്ക് മിഠായി നല്‍കിയാണ് പീഡിപ്പിച്ചിരുന്നതത്രെ. ഇതു
COMMENTS