പരിയാരം: 17 കാരിയായ ഭിന്നശേഷിക്കാരിയെ കുളിമുറി യില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച പോക്സോ കേസില്‍ 35 കാരനായ അമ്മാവന്‍ അറസ്റ്റില്‍. പോലീസ...
പരിയാരം: 17 കാരിയായ ഭിന്നശേഷിക്കാരിയെ കുളിമുറി
യില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച പോക്സോ
കേസില്‍ 35 കാരനായ അമ്മാവന്‍ അറസ്റ്റില്‍. പോലീസ്
സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ പരി
യാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ ആശു
പ്രതിയില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഭിന്നശേഷിക്കാരിയെയാണ്
കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ വീട്ടിലെ കുളിമുറിയില്‍
കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടി ബന്ധുക്കളോട് വിവരം
പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമാ
യിരുന്നു. മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്ര
COMMENTS