പരപ്പ; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ വെ ള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെ യ്തു. എടത്തോട്ടെ ഓട്ടോറിക്ഷ ഡ്രൈ...
പരപ്പ; യുവതിയെ പീഡിപ്പിക്കാന്‍
ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ വെ
ള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെ
യ്തു.
എടത്തോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍
കായക്കുന്നിലെ ബലരാമന്‍(46)നെയാ
ണ് വെള്ളരിക്കുണ്ട് എസ്‌ഐ ഹരി
കൃഷ്ണനും സംഘവും അറസ്റ്റുചെ
യ്തത്. രണ്ടുദിവസം മുമ്പാണ് എട |.
ത്തോട് സ്വദേശിനിയായ യുവതിയെ |
ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യു
വതി സംഭവം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തു
ടരര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീ
സ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഹോസ്ദുര്‍ഗ് ജുഡീ
ഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ
ബലരാമനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. യുവതിയുടെ
കൂട്ടി ബലരാമന്റെ ഓട്ടോറിക്ഷയിലാണ് സ്‌കൂളിലേക്ക് പോയി
രുന്നത്. ഈ സൌഹൃദം മുതലെടുത്താണ് ഇയാള്‍ പീഡിപ്പി
ക്കാന്‍ ശ്രമിച്ചത്. ബലരാമന്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
COMMENTS