പുല്ലൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ ല ക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവിനെ അമ്പലത്ത റ പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദനും സ...
പുല്ലൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ ല
ക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവിനെ അമ്പലത്ത
റ പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദനും സംഘവും
അറസ്റ്റുചെയ്തു.
കാസര്‍കോട് വിദ്യാനഗര്‍ ചാലക്കുന്നിലെ അബ്ദുള്ളയു
ടെ മകന്‍ സി.എം.ഷംസീര്‍(34)നെയാണ് ചാലിങ്കാല്‍ മീങ്ങോ
ത്ത് റോഡില്‍ വെച്ച് അറസ്റ്റുചെയ്തത്. ഇയാള്‍ സഞ്ചരിച്ച
കെഎല്‍ 60 എം 6933 നമ്പര്‍ മോട്ടോര്‍ സൈക്കിളും കസ്റ്റഡി
യിലെടുത്തു. ഇന്നലെ വൈകീട്ട് കുഴല്‍പണം കടത്തുന്നതാ
യി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തി
യ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടു
പോവുകയായിരുന്ന പണം പിടികൂടിയത്. മോട്ടോര്‍ സൈ
ക്കിള്‍ സഞ്ചരിക്കുകയായിരുന്ന ഷംസീറിന്റെ അരയില്‍ കെ
ട്ടിവെച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. മേല്‍പ്പറ
മ്പുനിന്നും കൊണ്ടുവരികയായിരുന്ന പണം പല സ്ഥലങ്ങ
ളില്‍ വിതരണം ചെയ്തശേഷമാണ് ഇയാള്‍ മീങ്ങോത്തെത്തി
COMMENTS