Classic curvese

Breaking
Loading...

വ്യാപാരിയെ കടയിൽ കയറി ക്രൂരമായി ആക്രമിച്ചു

പടന്നക്കാട്‌; സാധനങ്ങള്‍ കടംകൊടുക്കാത്തതിന്റെ വൈ രാഗ്യത്തില്‍ പടന്നക്കാട്ട്‌ വ്യാ പാരിയെ തലക്കടിച്ച്‌ കൊ ല്ലാന്‍ ശ്രമം. പടന്നക്കാട്‌ ജുമാമസ്...

പടന്നക്കാട്‌; സാധനങ്ങള്‍
കടംകൊടുക്കാത്തതിന്റെ വൈ
രാഗ്യത്തില്‍ പടന്നക്കാട്ട്‌ വ്യാ
പാരിയെ തലക്കടിച്ച്‌ കൊ
ല്ലാന്‍ ശ്രമം.
പടന്നക്കാട്‌ ജുമാമസ്ജിദ്‌
ബില്‍ഡിങ്ങില്‍ കച്ചവടം നട
ത്തുന്ന ജുമാമസ്ജിദ്‌ പരിസ
രത്തെ മുഹമ്മ കുഞ്ഞിയുടെ
മകന്‍ എം.അബ്ദുള്‍ബാസിദാ
ണ്അര്രമത്തിനിരയായത്‌.
സംഭവത്തില്‍ പടന്നക്കാട്ടെ സ
മര്‍, അഷ്റഫ്‌ എന്നിവര്‍ക്കെ
തിരെ ഹോസ്ദുര്‍ഗ്‌ പോലീസ്‌
കേസെടുത്തു
കഴിഞ്ഞദിവസം സമദും
അഷ്‌റഫും ബാസിദിന്റെ കട
യില്‍ കയറി മരവടികൊണ്ട്‌ ത
ലക്കടിച്ചും വളകൊണ്ട്‌ തല
ക്കും മുഖത്തും ഇടിച്ച്‌ പരി
ക്കേല്‍പ്പിക്കുകയായിരുന്നു, നി
ലത്തുവീണ സമദിനെ വീ
ണ്ടും അടിച്ചും ചവിട്ടിയും ക്രൂ
രമായി മര്‍ദ്ിച്ചുവത്രെ. സാധ
നം കടംവാങ്ങിയ പൈസകൊടുക്കാനിരിക്കെതന്നെ വീണ്ടും കടമായി സാധനം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്ത
താണ്‌ ആക്രമത്തിന്‌ കാരണ
മെന്ന്‌ സമദ്‌ പറഞ്ഞു. അക്ര
മത്തില്‍ പരിക്കേറ്റ സമദിനെ
മന്‍സൂര്‍ ആശുപതിയില്‍ പ്ര
വേശിപ്പിച്ചു

പടന്നക്കാട്‌ റെയില്‍വേ
മേല്‍പ്പാലത്തിന്റെ അടിവശം
കേന്ദ്രീകരിച്ച്‌ സാമൂഹ്യവിരു
ദ്ധരൂടേയും മദ്യമയക്കുമരുന്ന്‌
മാഫിയകളുടേയും താവളമാ
യി മാറുന്നതായി നേരത്തെത
ന്നെ പരാതി ഉയര്‍ന്നിരുന്നു,
സന്ധ്യയാകുന്നതോടെ പരസ്‌
പരം ഏറ്റുമുട്ടുകയും ആളു
കള്‍ക്ക്‌ വഴിനടക്കാന്‍ പറ്റാത്ത
അവസ്ഥയാവുകയും ചെയ്യു
ന്നു. ഇതുകാരണം രാത്രി ക
ച്ചവടം നടത്താന്‍ വ്യാപാരി
കള്‍ പോലും ഭയപ്പെടുന്നു. റെ
യില്‍വേ മേല്‍പ്പാലം ക്രീ
കരിച്ചുള്ള മയക്കുമരുന്ന്‌ മാ
ഫിയകള്‍ക്കെതിരെ കര്‍ശന
നടപടിവേണമെന്ന്‌ നേരത്തെ
നാട്ടുകാര്‍ ആവശ്യപ്പെട്ടിരു
ന്നു. ഇതേതുടര്‍ന്ന്‌ പോലി
സും  പരിശോ

മയക്കുമരുന്ന്‌ മാഫിയകള്‍
ഉള്‍വലിഞ്ഞിരുന്നു. എന്നാല്‍
ഇപ്പോള്‍ വീണ്ടും മേല്‍പ്പാലം
കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ മാ
ഫിയകളുടെ വിളയാട്ടം തുട
്ങിയിരിക്കുകയാണെന്നും നാ
ട്ടുകാര്‍ പറയുന്നു. ഇത്‌ തട
യാന്‍ രാത്രികാല പട്രോളിങ്ങ്‌
ഏര്‍പ്പെടുത്തണമെ
നാട്ടുകാര്‍ ആവശ്യപ്പെ
ടുന്നത്‌.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: വ്യാപാരിയെ കടയിൽ കയറി ക്രൂരമായി ആക്രമിച്ചു
വ്യാപാരിയെ കടയിൽ കയറി ക്രൂരമായി ആക്രമിച്ചു
https://blogger.googleusercontent.com/img/a/AVvXsEjOMkF_eSOJoLlD2953VipEBdCLaRLdfrUwPl1n7TLQXL5TJn42cVHoE6F02a48AzMH789LtK9j5TIJZ-ZbDU2kGJcAKTbo09L5cOLuqveM71j-0LB_uB2lYYxTzvnQJP0_OlWhqgSOQwFPkg7ckducZ3DV_Pdx6qQhlDseqV2Mf53tME5ZCmi66TSBc7Ve
https://blogger.googleusercontent.com/img/a/AVvXsEjOMkF_eSOJoLlD2953VipEBdCLaRLdfrUwPl1n7TLQXL5TJn42cVHoE6F02a48AzMH789LtK9j5TIJZ-ZbDU2kGJcAKTbo09L5cOLuqveM71j-0LB_uB2lYYxTzvnQJP0_OlWhqgSOQwFPkg7ckducZ3DV_Pdx6qQhlDseqV2Mf53tME5ZCmi66TSBc7Ve=s72-c
Kanhangadvision
https://www.kanhangadvision.com/2023/06/attack.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2023/06/attack.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy