ബേക്കൽ സ്വദേശിനിക്ക് തെരുവ് നായയുടെ കടിയേറ്റു ബേക്കല്‍ : ബേക്കൽ സ്വദേശിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാര...
ബേക്കൽ സ്വദേശിനിക്ക് തെരുവ് നായയുടെ കടിയേറ്റു
ബേക്കല്‍ : ബേക്കൽ സ്വദേശിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതി (65) ക്കാണ് കടിയേറ്റത്.
പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
COMMENTS