നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് അപകടം ഉ ണ്ടാക്കുമെന്നറിഞ്ഞുകൊണ്ട് ബുള്ളറ്റ് ഓടിക്കാന്‍ കൊടുത്ത പിതാവിനെതിരെ നീലേശ്വരം പോലീസ്...
നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് അപകടം ഉ
ണ്ടാക്കുമെന്നറിഞ്ഞുകൊണ്ട് ബുള്ളറ്റ് ഓടിക്കാന്‍ കൊടുത്ത
പിതാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് പഴയകടപ്പുറം നുജ്മ ബൈത്തുലില്‍ കുഞ്ഞ
ഹമ്മദിന്റെ മകന്‍ എടക്കാവില്‍ നാഷാദിനെതിരെയാണ് നീ
ലേശ്വരം എസ്‌ഐ ടി.വൈശാഖ് കേസെടുത്തത്. തൈക്കട
പ്പുറം സ്റ്റോര്‍ ജംഗ്ഷനില്‍ വാഹനപരിശോധനക്കിടെയാണ്
പ്രായപൂര്‍ത്തിയാവാത്ത കുട്ടി ടിഎംസി 7555 നമ്പര്‍ ബുള്ളറ്റ്
COMMENTS