കാഞ്ഞങ്ങാട്: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയില്‍ ട്രാക്ടർ റെയില്‍പാളത്തില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് ഏറെ നേരം റെയില്‍ഗ...
കാഞ്ഞങ്ങാട്: റെയില്‍വേ
ട്രാക്ക് മുറിച്ചുകടക്കാനുള്ള
ശ്രമത്തിനിടയില്‍ ട്രാക്ടർ
റെയില്‍പാളത്തില്‍ കുടുങ്ങി.
ഇതേതുടര്‍ന്ന് ഏറെ നേരം
റെയില്‍ഗതാഗതം തടപസ്സപ്പെ
ട്ടു. ട്രാക്ടർ ഓടിച്ച ഡ്രൈവര്‍
നീലേശ്വരം സ്വദേശി രമേശ
നെതിരെ പോലീസ് കേസെ
ടുത്തു.
ചിത്താരി റെയില്‍വേ
ട്രാക്കില്‍ ഇന്നലെ രാത്രി 8.30
മണിയോടെയാണ് സംഭവം.
റെയില്‍വേ ക്രോസിന് 500 മീറ്റര്‍ അകലെയാണ് ട്രാക്ടര്‍ കു
ടുങ്ങിയത്. റെയില്‍വേ ക്രോ
സിംഗിലേക്ക് കയറാന്‍ മടിച്ച
ഡ്രൈവര്‍ മറ്റൊരുസ്ഥലത്തു
നിന്നും പാളം മുറിച്ച് കട
ക്കാനുള്ള ശ്രമത്തിനിടയി
ലാണ് ട്രാക്ടർ ട്രാക്കില്‍ കുടു
ങ്ങിയത്. മറ്റൊരു ട്രാക്കിലൂടെ
വന്ന ട്രെയിനിന്റെ ലോക്കോ
പൈലറ്റാണ് സംഭവം ആദ്യം
കണ്ടത്. ഇയാള്‍ റെയില്‍വേ
സ്റ്റേഷനില്‍ വിവരം അറിയി
ച്ചു. തുടര്‍ന്ന് റെയില്‍വേ പോ
ലീസും സാങ്കേതിക വിഭാഗ
വും സ്ഥലത്തെത്തി മണിക്കൂ
റുകളുടെ പരിശ്രമത്തിലൂടെ
യാണ് ട്രാക്ടര്‍ മാറ്റി ഗതാഗതം
COMMENTS