കാഞ്ഞങ്ങാട്: പ്രായപൂര്‍ ത്തിയാവാത്ത പെണ്‍കുട്ടിയെ ഉടുമുണ്ട് പൊക്കികാണിച്ച കേസില്‍ പ്രതിയെ ഹോസ്ദുര്‍ ഗ് ഫാസ്റ്റ് ്രാക്ക് സ്പെഷ്യല്‍ കോടത...
കാഞ്ഞങ്ങാട്: പ്രായപൂര്‍
ത്തിയാവാത്ത പെണ്‍കുട്ടിയെ
ഉടുമുണ്ട് പൊക്കികാണിച്ച
കേസില്‍ പ്രതിയെ ഹോസ്ദുര്‍
ഗ് ഫാസ്റ്റ് ്രാക്ക് സ്പെഷ്യല്‍
കോടതി ജഡ്ജ് സി.സുരേഷ്
കുമാര്‍ മൂന്ന് വര്‍ഷം തടവി
നും 10000 രൂപ പിഴയടക്കാ
നും ശിക്ഷിച്ചു.
പനയാല്‍ മയിലാട്ടി എ
ക്കാല്‍ കോളനിയിലെ ഇ.എ
സ്. സഞ്ജീവന്‍(49)നെയാണ്
കോടതി ശിക്ഷിച്ചത്. 2022 മാര്‍
ച്ച് 3 ന് വൈകുന്നേരം 3 മ
ണിക്ക് 9 വയസ് പ്രായമുള്ള
പെണ്‍കുട്ടിയെ ലൈംഗീക ഉ
ദ്ദേശത്തോടെ ഉടുമുണ്ട് പൊ
ക്കികാണിച്ച് അപമര്യാദയായി
പെരുമാറിയെന്നാണ് കേസ്.
ബേക്കല്‍ എസ്‌ഐ ആയി
രുന്ന കെ.രാജീവനാണ് കേ
സെടുത്ത് അന്വേഷണം നട
ത്തിയത്. തുടര്‍ന്ന് പിന്നീട് സ
ബ് ഇന്‍സ്പെക്ടറായിരുന്ന
കെ.ഷാജിദാണ് കേസന്വേഷ
ണം നടത്തി കോടതിയില്‍ കു
ററപ്രതം സമര്‍പ്പിച്ചത്. ഇ
ന്ത്യന്‍ ശിക്ഷാ നിയമം 354
(എ)൯൪(ഐ)ഐപിസി
പ്രകാരം ഒരു വര്‍ഷം കഠിന
തടവും, 509 ഐപിസി പ്രകാ
രം 1 വര്‍ഷം സാധാരണ തട
വും 5,000/ രൂപ പിഴയും, പി
൭ അടച്ചില്ലെങ്കില്‍ 2 മാസം
അധികതടവും,12 ആര്‍/ഡ
ബ്ല്യുദ(൨) പോക്സോ ആക്ട്
പ്രകാരം 1 വര്‍ഷം സാധാര
ണ തടവും, 5,000/രൂപ പിഴ
യും, പിഴ അടച്ചില്ലെങ്കില്‍ 2
മാസം അധിക തടവും അ
നുഭവിക്കണം. ശിക്ഷ ഒന്നിച്ച്
അനുഭവിച്ചാല്‍ മതിയെന്ന്
കോടതി ഉത്തരവിട്ടു. പ്രോസി
ക്യൂഷന്‍ വേണ്ടി പബ്ലിക് പ്രോ
സിക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാ
COMMENTS