കാഞ്ഞങ്ങാട്; 11 കാരിയെ ഓട്ടോറിക്ഷയില്‍ കയറ്റികൊ ണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ ആറുവര്‍ഷം തട വിനും 45000 രൂപ പിഴയടക്ക...
കാഞ്ഞങ്ങാട്; 11 കാരിയെ
ഓട്ടോറിക്ഷയില്‍ കയറ്റികൊ
ണ്ടുപോയി ലൈംഗീകമായി
പീഡിപ്പിച്ച കേസില്‍ ഓട്ടോ
ഡ്രൈവറെ ആറുവര്‍ഷം തട
വിനും 45000 രൂപ പിഴയടക്കാ
നും ഹോസ്ദുര്‍ഗ് ഫാസ്റ്റ് രാ
ക്ക് സ്പെഷല്‍ കോടതി ജ
ഡ്ജ് സി.സുരേഷ് കുമാര്‍ ശി
ക്ഷിച്ചു
പിഴ അടച്ചില്ലെങ്കില്‍ നാ
ലൂ മാസം അധിക തടവും
അനുഭവിക്കണം. പയ്യന്നൂര്‍
വെള്ളൂരിലെ കാറമേല്‍ കരയ
പ്ലള്ളി ഉത്തമന്തില്‍ ഹ
സില്‍ ശേഖരപൊതുവാളിന്റെ
മകന്‍ കെ.പി.രാഘവനെയാ
(68) കോടതി ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം 354
ഐപിസി പ്രകാരം ഒരുവര്‍
ഷം സാധാരണ തടവും 15000
രൂപ പിഴയും. പിഴ അടച്ചില്ലെ
ക്കില്‍ ഒരുമാസം അധികതട
വും, പോക്‌സോ ആക്ട് പ്ര
കാരം അഞ്ചുവര്‍ഷം സാധാ
രണ തടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മു
ന്നുമാസം അധികടവും അനു
ഭവിക്കണം. ശിക്ഷകള്‍ ഒന്നി
ച്ചി അനുഭവിച്ചാല്‍മതിയെന്ന്
കോടതി വിധിച്ചു.
മമ ഒക്ടോബര്‍ 25 നാണ്
കേസിനാസ്പദമായ സംഭവം
നടന്നത്. പെണ്‍കുട്ടിയെ ഓ
ട്്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു
പോയി ഇയാള്‍ ലൈംഗീക അ
തിക്രമത്തിന് ഇരയാക്കുകയാ
യിരുന്നു. വെള്ളരിക്കുണ്ട്
പോലീസ് രജിസ്റ്റര്‍ ചെയ്ത
കേസില്‍ അന്നത്തെ വെള്ള
രിക്കുണ്ട് എസ്‌ഐ പി.വി.ജ
യ്ര്രകാശാണ് ആദ്യം കേസ
സ്പേഷിച്ചത്. പിന്നീട തുടരമ്പേ
ഷണം നടത്തി കേസില്‍ കു
ദൂപ്രതം സമര്‍പ്പിച്ചത് അന്ന
ത്തെ എസ്‌എംഎസ് ഡിവൈ
എസ്പി കെ.പി.സുരേഷ്ബാ
ബുവാണ്. പരാതിക്കാരിക്കു
വേണ്ടി ഹോസ്ദുര്‍ഗ് ഫാസ്റ്റ്
ട്രാക്ക് കോടതിയിലെ സ്പെ
ഷ്യല്‍ പബ്ലിക്. പ്രോസിക്യൂട്ടര്‍
COMMENTS