കാഞ്ഞങ്ങാട്: സ്വകാര്യ അന്യായവുമായി ബന്ധ പ്പെട്ട കോടതിയിലെത്തിയ പരാതിക്കാരിയെ എതിർ കക്ഷി കോടതിമുറിയില്‍ അടിച്ചുവീഴ്ത്തി. രാജപുരം പെരുമ്പള്ളി...
കാഞ്ഞങ്ങാട്: സ്വകാര്യ
അന്യായവുമായി ബന്ധ
പ്പെട്ട കോടതിയിലെത്തിയ
പരാതിക്കാരിയെ എതിർ
കക്ഷി കോടതിമുറിയില്‍
അടിച്ചുവീഴ്ത്തി.
രാജപുരം പെരുമ്പള്ളി
യിലെ സീതാരാമന്റെ ഭാ
ര്യ ജാനകി(54) യെയാണ്
ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍
ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ(ര
ണ്ട്) കോടതിയില്‍ വെച്ച്
എതിർകക്ഷിയും ബന്ധുവുമായ രാഘവന്‍ അടിച്ചുപരിക്കേല്‍
പ്പിച്ചത്. ഇരുവരും സംബന്ധിച്ച സ്വത്ത് തര്‍ക്കത്തില്‍ ജാന
കി കോടതിയില്‍ നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ
അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജാനകി
കോടതിയിലെത്തിയത്. എതിര്‍കക്ഷിയായ രാഘവനെതിരെ
കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്ത് രാജപുരം പോലീ
സും കോടതിയിലെത്തിച്ചു. കോടതി മുറിക്കുള്ളില്‍ ജാന
കിയെ കണ്ടപ്പോഴാണ് രാഘവന്‍ ഒരു പ്രകോപനവുമില്ലാതെ
ജാനകിയെ അക്രമിച്ചത്. കൈകൊണ്ട് തലക്ക് അടിയേറ്റ
ജാനകി കോടതിമുറിക്കുള്ളില്‍ കുഴഞ്ഞുവീണു. ഉടന്‍ ബന്ധു
ക്കള്‍ ഇവരെ ജില്ലാ ആശുപ്രതിയിലെത്തിച്ചു. സംഭവത്തില്‍
കോടതി അലക്ഷ്യത്തിന് രാഘവന്റെ പേരില്‍ മറ്റൊരുകേസു
COMMENTS