ചെറുവത്തൂര്‍: കുടുംബകോടതിയില്‍ കേസ് നല്‍കിയതി വൈരാഗ്യത്തില്‍ ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ അതിക്ര മിച്ച് കയറി യുവതിയെ അക്രമിച്ചു. ചന്തേര...
ചെറുവത്തൂര്‍: കുടുംബകോടതിയില്‍ കേസ് നല്‍കിയതി
വൈരാഗ്യത്തില്‍ ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ അതിക്ര
മിച്ച് കയറി യുവതിയെ അക്രമിച്ചു.
ചന്തേര മാണിയാട്ടെ കൌസ്തുഭത്തില്‍ നാരായണന്റെ മകള്‍
ഒ.പി.അശ്വതി(29)നെയാണ് കഴിഞ്ഞദിവസം രാത്രി ഭര്‍ത്താവും
സുഹൃത്തും ചേര്‍ന്ന് അക്രമിച്ചത്. പരിക്കേറ്റ അശ്വതിയെ
ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്
ഭര്‍ത്താവ് നീലേശ്വരം കോട്ടപ്പുറത്തെ ഹരീഷിന്റെയും സുഹൃ
ത്തിന്റെയും പേരില്‍ പോലീസ് കേസെടുത്തു. രാത്രി 9.15
ഓടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇരുവരും വീടിന്റെ സിറ്റ
ട്ടില്‍ നില്‍ക്കുകയായിരുന്ന അശ്വതിയെ മരവടികൊണ്ടും വടി
COMMENTS