കാഞ്ഞങ്ങാട്. കല്ലൂരാവിയില്‍ ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിക്ക് നേരെ ഭര്‍തൃസഹോദരന്റെ അക്രമം. കയ്യേറ്റം ചെയ്യുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയു...
കാഞ്ഞങ്ങാട്. കല്ലൂരാവിയില്‍ ഗള്‍ഫുകാരന്റെ ഭാര്യയായ
യുവതിക്ക് നേരെ ഭര്‍തൃസഹോദരന്റെ അക്രമം.
കയ്യേറ്റം ചെയ്യുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വീട്ടു
പകരണങ്ങളും വാഹനങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തു.
കരല്ലൂരാവിയിലെ നബീസ മന്‍സിലില്‍ ആസിഫിന്റെ ഭാര്യ
മുബഷീറ (23)നെയാണ് ഭര്‍തൃസഹോദരന്‍ ഹാരിസ് അക്രമി
ച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഭര്‍ത്താവിന്റെ മറ്റൊരു
ജ്യേഷ്ഠന്റെ കാര്‍ ഹാരിസ് എടുത്തുകൊണ്ടുപോയത് ഭര്‍ത്താ
വിനോട് പറഞ്ഞ വൈരാഗ്യമാണ് അക്രമത്തിന് കാരണം.ക
ഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് മുബഷീറയെ തടഞ്ഞുനിര്‍ത്തി
വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വീടുപകരണങ്ങളും വീടി
ജനലും വാതിലുകളും അടിച്ചുതകര്‍ത്തശേഷം വീട്ടുമുറ്റത്ത്
നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളും കാറും അടിച്ചുത
കര്‍ക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നാശ
നഷ്ടം സംഭവിച്ചു. ഹാരിസ് പതിവായി മുബഷീറക്ക് നേരെ
അക്രമം നടത്താറുണ്ടത്രെ. മുബഷീറയുടെ പരാതിയില്‍ ഹാരി
COMMENTS