കുറ്റിക്കോല്‍: ഭാര്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്റെ വലതുകാലിന് പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ബേഡകം കരക്കാട് ബട്ടടുക്കത്തെ...
കുറ്റിക്കോല്‍: ഭാര്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച
മകന്റെ വലതുകാലിന് പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു.
ബേഡകം കരക്കാട് ബട്ടടുക്കത്തെ എ.ദിനേശന്റെ (33) വലതുകാലിനാണ് പിതാവ് ആനന്ദന്‍ വാക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മദൃലഹരിയില്‍
തന്റെ ഭാര്യയെ പിതാവ് ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് ദിനേശന്റെ വലതുകാലിന് വെട്ടി പരിക്കേല്‍
COMMENTS