ചിറ്റാരിക്കാല്‍: പിണങ്ങിപോയ ഭാര്യയുമായുള്ള പ്രശ്നം രമ്യതയിൽ പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാ വിനെ ക്രൂരമായി മര്‍ദ്ദിച്ചു. പാലാ...
ചിറ്റാരിക്കാല്‍: പിണങ്ങിപോയ ഭാര്യയുമായുള്ള പ്രശ്നം
രമ്യതയിൽ പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാ
വിനെ ക്രൂരമായി മര്‍ദ്ദിച്ചു.
പാലാവയല്‍ കാവുംന്തല എരിമററത്തില്‍ ജോസഫിന്റെ
മകന്‍ ലിബിന്‍ജോസഫ്(ദ4)നെയാണ് ഭാര്യയുടെ അമ്മാവന്‍
ആലക്കോട് രയരോത്തെ ജോസഫ് എന്ന ബെന്നി മര്‍ദ്ദിച്ചത്.
പ്രസവത്തിന് ശേഷം എട്ടുമാസം മുമ്പ് ലിബിന്റെ ഭാര്യ പിണ
ങ്ങിപോയിരുന്നു. ഇക്കാര്യം രമൃതയില്‍ പറഞ്ഞ് തീര്‍ക്കാമെന്ന്
പറഞ്ഞ് ജോസഫ് ലിബിനിലെ ചിറ്റാരിക്കാല്‍ വില്ലേജ് ഓഫീ
സിന് സമീപത്തെ ചായക്കടയിലേക്ക് വിളിച്ചുവരുത്തുകയാ
യിരുന്നു. ഇവിടെനിന്നും സംസാരിക്കുന്നതിനിടയില്‍ ജോസഫ്
ലിബിനിലെ അടിച്ചും ചവിട്ടും പരിക്കേല്‍പ്പിച്ചു. കത്തിയെ
ടുത്ത് കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ലിബിന്‍ ഓടിരക്ഷ
പ്പെടുകയായിരുന്നു. മുക്കിനും കൈക്കും പരിക്കേറ്റ ലിബി
നിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജോസ
COMMENTS