നീലേശ്വരം: ചത്ത പോത്തിനെ സ്കൂളിന് സമീപമുള്ള റോഡരികിൽ തള്ളി. കൊല്ലം പാറ കീഴ്മാല A L P സ്കൂളിന് സമീപം റോഡ് സൈഡിലാണ് ചത്ത പോത്തിനെ ഉപേക്ഷിച്ച...
നീലേശ്വരം: ചത്ത പോത്തിനെ സ്കൂളിന് സമീപമുള്ള റോഡരികിൽ തള്ളി. കൊല്ലം പാറ കീഴ്മാല A L P സ്കൂളിന് സമീപം റോഡ് സൈഡിലാണ് ചത്ത പോത്തിനെ ഉപേക്ഷിച്ചത്.
ഇന്നലെ രാത്രിയിൽ അജ്ഞാത വാഹനത്തിൽ കൊണ്ടുവന്ന് സ്കൂളിന്റെ മുൻപിൽ തള്ളുകയായിരുന്നു.
COMMENTS