വെള്ളരിക്കുണ്ട്: മത്സ്യംപി ടിക്കാന്‍പോയ യുവാവ് ചാ ലില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തലയില്‍ പരി ക്കുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് മൃ...
വെള്ളരിക്കുണ്ട്: മത്സ്യംപി
ടിക്കാന്‍പോയ യുവാവ് ചാ
ലില്‍ വീണ് മരിച്ചനിലയില്‍
കണ്ടെത്തി. തലയില്‍ പരി
ക്കുകള്‍ കാണപ്പെട്ടതിനെ
തുടര്‍ന്ന് മൃതദേഹം വിദഗ്ധ
പോസ്റ്റുമോര്‍ട്ടത്തിനായി പരി
യാരത്തെ കണ്ണൂര്‍ ഗവണ്‍
മെന്റ് മെഡിക്കല്‍ കോളേജ്
ആശുപ്ത്രിയിലേക്ക് കൊണ്ടു
പോയി.
മാലോം പടയങ്കല്ലിലെ ശങ്ക
രന്‍-കുമ്പ ദമ്പതികളുടെ മ
കന്‍ എം.എസ് സന്തോഷ്കു
മാറിനെയാണ്(36) ഇന്നലെ മാ
ലോം ചാലില്‍ വീണ് മരി
ച്ചനിലയില്‍ കണ്ടത്. ഉച്ചക്ക് മ
ത്സ്യംപിടിക്കാന്‍പോയ സ
ന്തോഷ്കുമാര്‍ നേരം ഏറെ
വൈകിയിട്ടും തിരിച്ചെത്താതി
നെതുടര്‍ന്ന് വീട്ടുകാര്‍ അന്വേ
ഷിച്ച് ചാലിലെത്തിയപ്പോഴാ
ണ് സന്തോഷ്കുമാറിനെ വെ
ള്ളത്തില്‍ കമിഴ്ന്ന് വീണ് കി
ടക്കുന്നതായി കണ്ടത്. തലക്ക്
മുറിവേറ്റ് അബോധാവസ്ഥയി
ലായിരുന്നു. സന്തോഷ്കുമാ
റിനെ ഉടന്‍തന്നെ ആശുപ്ര്രി
യിലെത്തിച്ചെങ്കിലും ജീവന്‍ ര
ക്ഷിക്കാന്‍ കഴിഞ്ഞില്ല.
കാഞ്ഞങ്ങാട് ജില്ലാ ആശുപ
ത്രിയിലെത്തിച്ച മൃതദേഹ
ത്തില്‍ തലക്ക് പരിക്ക് കാണ
പ്പെട്ടതിനാല്‍ ഡോക്ടര്‍മാര്‍
സംശയം പ്രകടിപ്പിക്കുകയാ
യിരുന്നു.
വെള്ളരിക്കുണ്ട് എസ്‌ഐ
രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി
യശേഷം മൃതദേഹം പരിയാ
രത്തേക്ക് കൊ ണ്ടുപോയി.
അവിവാഹിതനാണ്. സ
ഹോദരങ്ങള്‍: രവി, കുഞ്ഞി
ക്കണ്ണന്‍, ബിന്ദു, ജയ, മി
COMMENTS