വെള്ളരിക്കുണ്ട്: കണ്ണൂര്‍ സര്‍വ്വകലാ ശാലയില്‍ നിന്നും മെഡിക്കല്‍ മൈക്രോ ബയോളജിയില്‍ വെള്ളരിക്കു ണ്ടിലെ അശ്വതി എം നായര്‍ക്ക് ഡോക്റേറ്റ് ലഭ...
വെള്ളരിക്കുണ്ട്: കണ്ണൂര്‍ സര്‍വ്വകലാ
ശാലയില്‍ നിന്നും മെഡിക്കല്‍
മൈക്രോ ബയോളജിയില്‍ വെള്ളരിക്കു
ണ്ടിലെ അശ്വതി എം നായര്‍ക്ക്
ഡോക്റേറ്റ് ലഭിച്ചു.
ഡിപ്പാര്‍ട്ട് മെന്റ് ഓഫ് സയന്‍സ്
ആന്റ് ടെക്നോളജിയുടെ വുമണ്‍
സൈന്റിസ്റ്റ് സ്‌കീം എയില്‍ 23 ലക്ഷം
രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.
വെള്ളരിക്കുണ്ടിലെ പ്രവാസിയായ മധു
സൂദനന്‍നായരുടേയും ഇന്ദിരാദേവിയുടെയും മകളാണ്.
ഭര്‍ത്താവ് ശ്യാംപ്രസാദ്(ഗള്‍ഫ്). അഭയ്ദേവ്, അതിഥിലക്ഷ്മി
COMMENTS