വെള്ളരിക്കുണ്ട്. സ്കൂളിലേ അ ക്ക് പോകുമ്പോള്‍ തെരുവുനാ യ ഓടിച്ച മൂന്ന് പെണ്‍കുട്ടികളിൽ ഒരാൾ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ആഴമുള്ള കുഴിയി ല്‍...
വെള്ളരിക്കുണ്ട്. സ്കൂളിലേ അ
ക്ക് പോകുമ്പോള്‍ തെരുവുനാ
യ ഓടിച്ച മൂന്ന് പെണ്‍കുട്ടികളിൽ ഒരാൾ രക്ഷപ്പെടാനുള്ള
ശ്രമത്തില്‍ ആഴമുള്ള കുഴിയി
ല്‍ വീണു.
വെള്ളരിക്കുണ്ട് താലൂക്ക് ഓ
ഫീസ് ജംഗ്ഷനില്‍ ഇന്ന് രാ
വിലെ 8.30 നാണ് സംഭവം.
ഭീമനടി കാലിക്കടവിലെ റ
ഷിദിന്റെ മകളും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെ
ക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ നജുല മറിയ (17) മാ
ണ് കുഴിയില്‍ വീണത്. കാലിന് പരിക്കേറ്റ കുട്ടി വെള്ളരി
COMMENTS