കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി നശിപ്പിച്ചു . ഫിഷറീസ്, ഫുഡ് സേഫ്റ്റി, പൊലീസ് ഉദ്യ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി നശിപ്പിച്ചു .
ഫിഷറീസ്, ഫുഡ് സേഫ്റ്റി, പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയാണ് നടത്തിയ ത്.
. തിലാപ്പിയ ഇനത്തില്‍ പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച ഭക്ഷ്യയോഗ്യമല്ലാതായിരുന്ന മീനാണ് പിടിച്ചെടുത്തത്.
ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പിവി സതീശന്‍ ആണ് നേതൃത്വം നല്‍കുന്നത്.
COMMENTS