പയ്യന്നൂര്‍: വീട്ടിനകത്തെ അലമാരയില്‍ നിന്നും ആറുപവ ന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. പയ്യന്നൂര്‍ കിഴക്കെ തെരുവിലെ ചാത്തുണ്ണി നിലയത്...
പയ്യന്നൂര്‍: വീട്ടിനകത്തെ അലമാരയില്‍ നിന്നും ആറുപവ
ന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.
പയ്യന്നൂര്‍ കിഴക്കെ തെരുവിലെ ചാത്തുണ്ണി നിലയത്തില്‍
ഹര്‍ഷന്റെ ഭാര്യ മഹിമയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷി
ച്ചിരുന്ന അഞ്ചരപവന്റെ മാലയും അരപവന്റെ മോതിരവുമാ
ണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ചവരെ അലമാരയില്‍
ആഭരണങ്ങള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച നോക്കിയപ്പോഴാണ്
ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഈ ദിവസങ്ങ
ളില്‍ വീട്ടിലെ രണ്ടാം നിലയില്‍ പെയിന്റിങ്ങും മറ്റ്‌അറ്റകുറ്റപ
ണികളും നടക്കുന്നുണ്ടായിരുന്നുവെന്നും മഹിമ പയുന്നൂര്‍
പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ്
COMMENTS