നീലേശ്വരം: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തല്ലുകയും തള്ളിയിട്ടു പരിക്കേല്‍പ്പിക്കുകയും ചെ യ്ത മകനെ നീലേശ്വരം എസ്‌ഐ പി.രാജ...
നീലേശ്വരം: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി
അമ്മയെ തല്ലുകയും തള്ളിയിട്ടു പരിക്കേല്‍പ്പിക്കുകയും ചെ
യ്ത മകനെ നീലേശ്വരം എസ്‌ഐ പി.രാജീവനും സംഘ
വും അറസ്റ്റുചെയതു
ചിറപ്പുറം ആലിങ്കീലിലെ പാറമ്മല്‍ വീട്ടില്‍ നാരായണന്റെ
മകന്‍ വി,സുനില്‍കുമാര്‍(48)നെയാണ് അറസ്റ്റുചെയ്തത്. മ
ജിസ്ട്രേറ്റ് കോടതിയുടെ പ്രൊട്ടക്ഷന്‍ വാറണ്ട് നിലനില്‍ക്കെ
സുനില്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മ വി.സരോ
ജിനിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ നല്‍
കിയ പരാതിയിലാണ് സുനിലിനെ പോലീസ് അറസ്റ്റുചെയ്
തത്. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതി
യില്‍ ഹാജരാക്കിയ സുനില്‍കുമാറിനെ രണ്ടാഴ്ചത്തേക്ക് റി
COMMENTS