മാവുങ്കാല്‍: മഞ്ഞംപൊതി കുന്നില്‍ എംഡിഎംഎ മയ ക്കുമരുന്ന് വില്‍പ്പനക്കെത്തി യ രണ്ടുപേര്‍ ഉള്‍പ്പെടെ ജില്ല യില്‍ എംഡിഎംഎയുമായി മൂ ന്നുപേരെ പോല...
മാവുങ്കാല്‍: മഞ്ഞംപൊതി
കുന്നില്‍ എംഡിഎംഎ മയ
ക്കുമരുന്ന് വില്‍പ്പനക്കെത്തി
യ രണ്ടുപേര്‍ ഉള്‍പ്പെടെ ജില്ല
യില്‍ എംഡിഎംഎയുമായി മൂ
ന്നുപേരെ പോലീസ് അറസ്റ്റു
ചെയ്തു.
പാടി നെല്ലിക്കട്ട ബിലാല്‍
നഗറിലെ ഹംസഹാജിയുടെ
മകന്‍ പി.അബ്ദുള്‍ഹക്ക്(31),
ബേഡകം ചേടിക്കുണ്ടിലെ
സുലൈമാന്റെ മകന്‍ കെ.ഷാ
ഫി(31) എന്നിവരെയാണ് മ
ഞ്ഞംപൊതിക്കുന്നില്‍ എംഡി
എംഎ മയക്കുമരുന്ന് വില്‍പ്പ
നക്കായി എത്തിയപ്പോള്‍
ഹോസ്ദുര്‍ഗ് എസ് ഐ കെ.
പി.സതീഷും സംഘ വും അ
റസ്റ്റുചെയ്തത്. ഇവരില്‍ നി
ന്നും 0.720 ഗ്രാം എംഡിഎം
എയും പിടിച്ചെടുത്തു. മയ
ക്കുമരുന്ന് വില്‍പ്പനക്കായി ഉ
പയോഗിച്ച കെഎല്‍ 14 എഡി
0220 നമ്പര്‍ കാറും പോലീസ്
കസ്റ്റഡിയിലെടുത്തു.
മഞ്ഞംപൊതികുന്നില്‍ മയ
ക്കുമരുന്ന് വില്‍പ്പന നടത്തു
ന്നതായി രഹസ്യവിവരം ലഭി
ച്ചതിന്റെ അടിസ്ഥാനത്തില്‍
കാഞ്ഞങ്ങാട് ഡിവൈഎസ്പി
പി.ബാലകൃഷ്ണന്‍നായരുടെ
നിരദ്ദേശപ്രകാരം നടത്തിയ
അന്വേഷണത്തിലാണ് മയക്കു
മരുന്ന് പിടികൂടിയത്. മഞ്ഞം
പൊതികുന്നിലെ വീരഭ്രദക്ഷേ
ത്രത്തിന്റെ കമാനത്തിന്റെ അ
രികില്‍ മയക്കുമരുന്ന് വില്‍പ്പ
നക്കായി കാത്തുനില്‍ക്കു
മ്പോഴാണ് ഇരുവരെയും പോ
ലീസ് പിടികുടിയത്. ഹോസ്
ദുര്‍ഗ് കോടതിയില്‍ ഹാജരാ
ക്കിയ രണ്ടുപേരെയും രണ്ടാ
COMMENTS