ദേശീയപാത നീലേശ്വരം പള്ളിക്കരയിലെ റെയില്‍വെ ഗേറ്റ് വീണ്ടും വാഹനമിടിച്ച് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 7:10 ഓടെയാണ് ലോറിയിടിച്ച് ഗേറ്റ് തകര്‍ന്ന...
ദേശീയപാത നീലേശ്വരം പള്ളിക്കരയിലെ റെയില്‍വെ ഗേറ്റ് വീണ്ടും വാഹനമിടിച്ച് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 7:10 ഓടെയാണ് ലോറിയിടിച്ച് ഗേറ്റ് തകര്‍ന്ന് വീണത്. ഇതോടെ ഇതുവഴിയുള്ള ഗാതാഗതം താറുമാറായി. വാഹന യാത്രക്കാര്‍ തത്കാലത്തേക്ക് മറ്റ് വഴികളെ ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ച്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇവിടെ ഗേറ്റ് തകര്‍ന്ന് വീഴുന്നതും വാഹനങ്ങളെ വഴി തിരിച്ച് നിടുന്നതും.
COMMENTS